മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം വീണ്ടും എന്റെ എക്കാലത്തെയും പ്രിയഗാനങ്ങളിലൊന്ന് യൂട്യൂബ് സജഷൻസിൽ തനിയെ കയറിവന്നു. എന്നാൽപ്പിന്നെ അതിവിടെയുമിരിക്കട്ടെ എന്ന് കരുതി. ഒപ്പം ഇതെഴുതിയ കവി നിദാ ഫസ്‌ലിയെപ്പറ്റി പണ്ടെഴുതിയ ഒരു കുറിപ്പും: https://arunta.co.in/?p=186 [Hindi film songs of Nida Fazli]
Tu Is Tarah Se Meri Zindagi Mein