മോഡേൺ മെഡിസിനും പാരമ്പര്യവൈദ്യവും

മോഡേൺ മെഡിസിനും നമ്മുടെ പാരമ്പര്യവൈദ്യവും എന്ന കാര്യത്തിൽ ഇന്ന് നടന്ന ചെറിയൊരു ഓൺലൈൻ ചർച്ചയുടെ ബാക്കിയാണ് ഈ പോസ്റ്റ്. പരമ്പരാഗത മരുന്നുകൾ “സയന്റിഫിക്കായി” ടെസ്റ്റ് ചെയ്യപ്പെടാത്തതിനാൽ ഉപയോഗയോഗ്യമല്ല എന്നതും, പരമ്പരാഗത മരുന്നുകളുടെ…

Posted On

ഒരു ഓണക്കഥ – കുട്ടിക്കാലത്തെ ഒരു അനുഭവക്കുറിപ്പ്

കാൽ നൂറ്റാണ്ടിനു മുമ്പ് ഏതോ ഒരു ബാലമാസികയ്ക്കുവേണ്ടി എഴുതിക്കൊടുത്ത കുട്ടിക്കഥ… പത്തുപന്ത്രണ്ടു വര്ഷം മുൻപ് ദ്രവിച്ചുപോയ പേജുകൾ കണ്ടപ്പോൾ പകർത്തിയെഴുതിവെച്ചതാണ്. ചെറുപ്പത്തിലെ എഴുത്തിന്റെ ശൈലി ഇന്ന് വായിക്കുമ്പോൾ പരിഹാസ്യമായിത്തോന്നുന്നുവെങ്കിലും “ചരിത്രപ്രാധാന്യം” കണക്കിലെടുത്ത്…

Posted On

ഈശ്വരൻ നിർഗുണനാണ്

“ഈശ്വരൻ സഗുണനാണോ നിർഗുണനാണോ എന്നൊരു opinion തരാമോ” എന്ന് സുഹൃത്ത് ചോദിച്ചിരുന്നു. കുറച്ചുകാലമായി അധ്യാത്മവിഷയങ്ങളെപ്പറ്റി അറിയാൻ ശ്രമിച്ചു മനസ്സിലായതൊക്കെ ഇവിടെ എഴുതുന്നു. — | — ആദ്യമേ ‘ഈശ്വരൻ’ എന്നപദംകൊണ്ടുദ്ദേശിയ്ക്കുന്ന ശരിയായ…

Posted On

തെരഞ്ഞെടുപ്പും ജനാധിപത്യവും

വോട്ടുചെയ്യുന്നതിനെപ്പറ്റി ഗംഭീരമായ താത്വിക അവലോകനങ്ങൾ പറന്നുനടക്കുന്നു. പാർട്ടിയെ നോക്കാതെ വ്യക്തിക്ക് കുത്തണോ? അതോ വ്യക്തിയെ നോക്കാതെ പാർട്ടിക്ക് കുത്തണോ? ഇതൊക്കെക്കാണുമ്പോൾ… ഇവർക്കൊക്കെ ഇതുവരെ നേരം വെളുത്തിട്ടില്ലേ എന്നൊരു സംശയം തോന്നുന്നുണ്ട്. ആൾക്കൂട്ടം…

Posted On

ആചാരങ്ങളും അനാചാരങ്ങളും

“അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും തിരസ്കരിക്കുക. ഒപ്പം, വിശ്വാസങ്ങളെയും ആചാരങ്ങളെയും അന്ധമായി തിരസ്കരിക്കാതിരിക്കുക.” എന്നൊരു ഈരടി ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ തുടർച്ചയായുള്ള പോസ്റ്റുകൾ സമാഹരിച്ചിരിക്കുന്നതാണിത് A ചോദ്യം: വിശ്വാസത്തിലോ, ആചാരത്തിലോ യുക്തിക്ക് സാധ്യത ഉണ്ടോ?…

Posted On

പുരാതന ഭാരതത്തിന്റെ ദേവതാസങ്കല്പം

കാലത്തു നേരത്തെ എണീറ്റു. നല്ല തണുപ്പാണ്. ചായയിടാൻ വെള്ളമെടുത്തു. ലേശം തുളുമ്പിപ്പോയി. കൈ നനഞ്ഞു. വെള്ളത്തിനെന്തൊരു തണുപ്പാണ്… വെള്ളത്തിന്റെ ആ നനയ്ക്കാനുള്ള കഴിവ്, തണുപ്പിക്കാനുള്ള കഴിവ്… സർഫേസ് ടെൻഷനോ ബാഷ്പീകരണമോ എന്തുമാവട്ടെ……

Posted On

ഹിന്ദോളരാഗത്തിന്റെ തിരയിളക്കങ്ങൾ

ആഴമേറിയ കയങ്ങളും അടിയൊഴുക്കുകളും ഒളിപ്പിച്ചുവെച്ചുകൊണ്ടു ശാന്തമായൊഴുകുന്ന പുഴ. ഹിന്ദോളരാഗത്തെ, അതിന്റെ രാഗഭാവത്തെ വിശേഷിപ്പിക്കാൻ ഇതിലും നല്ലൊരു ഉപമയില്ല എന്റെ കയ്യിൽ. സാന്ദ്രവും പ്രൗഢഗംഭീരങ്ങളുമായ ഭാവ-രസങ്ങളെ പ്രകാശിപ്പിക്കുവാനാണ് ഹിന്ദോളരാഗം സാധാരണ ഉപയോഗിച്ചുവരുന്നത് എന്നർത്ഥം….

Posted On

ആത്മവിദ്യാലയമേ…

“പേഴ്സണലായിട്ടു പറയുവാ: സംഗീതപ്രേമികൾക്കുള്ള പോസ്റ്റാണ്. മറ്റുള്ളവർ ദയവായി ഉപദ്രവിക്കരുത്.” ശാന്തവും ധ്യാനാത്മകവും തത്വചിന്താപരവുമായ ഒരന്തരീക്ഷം സൃഷ്ടിക്കുന്ന സ്വരവിന്യാസമാണ് സാമ രാഗത്തിന്റേത്. രാഗത്തിന്റെ പേര് ശാമ, ഷാമ, ശ്യാമ എന്നൊക്കെ പറയുന്നവരുമുണ്ട്. പൊതുവെ…

Posted On